മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സിവില്‍ സര്‍വീസ് ഇനി ആറ് തവണ എഴുതാം

സിവില്‍ സര്‍വീസ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യു പി എസ് സി പരിഷ്‌കരിച്ചു. പരീക്ഷക്കിരിക്കാന്‍ ആറ് തവണ അവസരം നല്‍കുന്നതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ ഇത് നാല് തവണയായിരുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ഒബിസി വിഭാഗക്കാര്‍ക്ക് ഏഴ് തവണ പരീക്ഷയെഴുതാം. അതേസമ...

എസ് എസ് എല്‍ സി ബുക്കില്‍ പച്ചമഷിയില്‍ ഒപ്പിട്ടു; വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍

മലപ്പുറം: ഒഴൂരില്‍ പ്രധാനാധ്യാപകന്‍ എസ് എസ് എല്‍ സി ബുക്കില്‍ പച്ചമഷി ഉപയോഗിച്ച് ഒപ്പിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍ . വി ടി പോക്കര്‍ ഹാജി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് 650-ഓളം വിദ്യാര്‍ത്ഥികളുടെ എസ് എസ് എല്‍ സി ബുക...

സൂപ്പർ കംബ്യൂട്ടറുമായി ഐ.ഐ.ടി കാണ്‍പൂർ

കാണ്‍പൂര്‍: പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി. പ്രവര്‍ത്തന മികവില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജ...

പ്ലസ്‌വണ്‍ ഏകജാലകപ്രവേശം: ഓണ്‍ലൈന്‍ അപേക്ഷകള്‍ 26 മുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: ഏകജാലകസംവിധാനം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈമാസം 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്ര...

നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ ഇന്‍ഷുറന്‍സില്‍ എം.ബി.എ, എം.എസ് കോഴ്സുകള്‍

ശാസ്ത്രം, മാനേജ്മെന്‍റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസം നിയമ വിദ്യാഭ്യാസവുമായി സംയോജിപ്പിച്ച് കോഴ്സുകള്‍ നടത്തുന്ന രാജ്യത്തെ ഏകസ്ഥാപനമാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലോ യൂനിവേഴ്സിറ്റി (എന്‍.എല്‍.യു). ഈ വ...

മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്. എന്‍ജിനീയറിംഗ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക്...

കാലിക്കറ്റ് യുനിവേര്‍സിറ്റിയുടെ പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആയതിനാല്‍ കാലിക്കറ്റ് യുനിവേര്‍സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി ഐ.ഐ.ഐ.ടിയില്‍ എം.ടെക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവരസാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖ ഗവേഷണ പഠന സ്ഥാപനമായ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി-ഡല്‍ഹി) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ...

കൊച്ചിസിഫ്നെറ്റി’ല്‍ വെസല്‍ നാവിഗേറ്റര്‍, മറീന്‍ ഫിറ്റര്‍ കോഴ്സുകള്‍

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) വെസല്‍ നാവിഗേറ്റര്‍ മറീന്‍ ഫിറ്റര്‍ കോഴ്സുകളിലെ പ്രവേശത്തിന് അപേക്ഷക്ഷണിച്ചു. രണ...

സായ് കേന്ദ്രത്തില്‍ സ്പോര്‍ട്സ് കോച്ചിങ്ങില്‍ എം.എസ്സി, ഡിപ്ളോമ കോഴ്സുകള്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) പട്യാല, ബംഗളൂരു, കൊല്‍ക്കത്ത, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കുന്ന സ്പോര്‍ട്സ് കോച്ചിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ളോമ ഇന്‍ സ്പോര്‍ട്സ് കോച്ചിങ്, എം.എസ്സി സ്പോര്‍ട്സ് കോച്ചിങ് ...

Page 5 of 9« First...34567...Last »