അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഉടന്‍

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സി.ബി.എസ്.ഇ മേയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്താനും ജസ്റ്റിസുമാരായ ആർ.കെ.അഗർവാൾ, അമിതാഭ് റോയ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ...

എല്‍എല്‍ബി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലെയും സംസ്ഥാന സര്‍ക്കാറുമായി സീറ്റ് പങ്കിടുന്നതിന് കരാര്‍ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2015-16 അധ്യയന വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശ പ...

പുത്തനുടുപ്പും പുത്തന്‍ബാഗുമായി മൂന്ന്‍ ലക്ഷത്തോളം കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

തിരുവനന്തപുരം: പുത്തനുടുപ്പുമിട്ടു പുത്തന്‍ ബാഗും തോളിലേന്തി കളിചിരിയോടെ കുരുന്നുകള്‍ ഇന്നു സ്കൂളുകളിലേക്ക്. മൂന്നു ലക്ഷത്തോളം കുട്ടികളാണു പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ളാസിലേക്കെത്തുന്നത്. ഒന്നാം ക്ളാസിലെത്തുന്ന കുഞ്ഞനുജന്‍മാരെയും അനുജത്ത...

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.96 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12നു ​സെ​ക്ര​ട്ടേ​റി​യ​റ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിച്ചത്. 83.96 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഫല...

പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12ന്

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12നു പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,46,00...

Topics: ,

മെഡിക്കല്‍ -എഞ്ചിനീയറിംഗ് പരീക്ഷാഫലം; ഒന്നാം റാങ്ക് മലപ്പുറം സ്വദേശിനി ഹിബക്ക്

തിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിനി ഹിബയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ആലുവ സ്വദേശിനി മറിയം റാഫിക്കാണ് രണ്ടാംറാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി അജീഷ് സാബുവും നാലും...

പ്ലസ് വണ്‍ പ്രവേശനം; സഹായത്തിനായി ഫോക്കസ് പോയിന്റുകള്‍

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. 22 വരെ ശനി, ഞായര്‍ ഒഴികെയുള്ള ദി...

സൗജന്യ ടൂറിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനെജ്‌മന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജിയുടെ കീഴില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. എട്ട്‌ ആഴ്‌ച ദൈര്‍ഘ്യമുള്ള റീജനല്‍ കുക്ക്‌, ആറ്‌ ആഴ്‌ച ദൈര്‍ഘ്യമുള്ള വെയ്‌റ്റര്‍ ക...

Topics: ,

പുതുക്കിയ എസ്എസ്എല്‍സി ഫലം ശനിയാഴ്ച ഒരു മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തു പുതുക്കിയ എസ്എസ്എല്‍സി ഫലം ശനിയാഴ്ച ഒരു മണിക്കു പ്രസിദ്ധീകരിക്കും. 3,500 ലധികം വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിലായിരുന്നു തെറ്റുകള്‍ സംഭവിച്ചത്. ഗ്രേസ് മാര്‍ക്കു നല്‍കിയതിലും പിഴവുകളുണ്ടായിരുന്നു. ഇതു പൂര്‍ണമായും പരിഹരിച്ച...

Topics:

എസ്എസ്എല്‍സി പരീക്ഷാഫലം; 97.99 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. 97.99 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷതെക്കാലും 2.52 ശതമാനം കൂടുതല്‍. സംസ്ഥാനത്തു 458,841 കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 12,287 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ളസ് ലഭിച്ചു.

Topics: ,
Page 4 of 9« First...23456...Last »