മെഡിക്കല്‍ എന്ട്രന്‍സ്; ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിക്ക്

തിരുവനന്തപുരം: മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്.  തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മണ്‍ ദേവ്, എറണാകുളം സ്വദേശി ബന്‍സണ്‍ ജെ എല്‍ദോ എന്നിവര്‍ രണ്ടും മൂന്നൂം റാങ്കുകള്‍ നേടി. എസ് സി വിഭ...

വേനലവധി കഴിഞ്ഞു; കുരുന്നകളെ വരവേറ്റ് സ്കൂളുകള്‍

തിരുവനന്തപുരം: വേനലവധിക്കു വിട നല്‍കി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്നു മുതല്‍ പ്രവര്‍ത്തിദിനം. സംസ്ഥാനത്തെമ്പാടും വിപുലമായ പരിപാടികളാണ് നവാഗതരെ സ്വാഗതം ചെയ്യാനായി ഒരുക്കിയത്. 3,10,000 കുരുന്നുകളാണ് അറിവിന്റെ അക്ഷരലോകത്തേക്ക് എത്തിയിരിക്കുന്നത്. കഴ...

Topics:

ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 80.94% വിജയം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി. ...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം നാളെ

തിരുവനതപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷാ ബോ‍ര്‍ഡ് യോഗം ചേര്‍ന്ന് ഫലം അന്തിമമായി വിലയിരുത്തി. കഴിഞ്ഞതവണ 93.96 ശതമാനമായിരുന്നു പ്ലസ...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,74,286 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സംസ്ഥാനത്തെ 3038 സ്‌...

Topics:

വിദ്യാഭ്യാസ വായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കും

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളു...

Topics: ,

ഐ.ഇ.എസിനും ഐ.എസ്.എസിനും ഇപ്പോള്‍ അപേക്ഷിക്കാം

യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് (ഐ.ഇ.എസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് (ഐ.എസ്.എസ്) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ഇ.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാ...

Topics:

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 മുതല്‍ 25 വരെ അവധി 

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ വിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.

Topics:

ലോക പട്ടികയില്‍ ഇന്ത്യയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും

ലണ്ടന്‍: ഇന്ത്യയിലെ രണ്ട് ഉന്നത വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടിക (ടോപ്പ് 200 ലിസ്റ്റ്)യില്‍ ആദ്യമായി ഇടംനേടി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന...

കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര കോഴ്സുകള്‍ക്കുള്ള അംഗീകാരം പിന്‍വലിച്ചു

കോഴിക്കോട്: കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന കോഴ്സുകള്‍ക്കുള്ള അംഗീകാരം യുജിസി പിന്‍വലിച്ചു. സര്‍വ്വകലാശാലയുടെ പരിധിക്ക് പുറത്ത് സെന്ററുകള്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ചതി...

Page 2 of 912345...Last »