കണ്ണൂരിലെ ഹര്‍ത്താലില്‍ വലഞ്ഞ് കലോത്സവം; പ്രധാനവേദിക്ക് സമീപം ബോംബേറ്?

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കണ്ണൂരിലെ ഹര്‍ത്താല്‍ കലോത്സവ നഗരിയെയും ബാധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കലോത്സവ നഗരിയിലേക്ക് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. മറ്റ് ജില്ലകളില്‍ നിന്നും ട്രെയിനുകളില്‍ എത്തിയവര്‍ ...

Topics: ,

കൗമാര കലാമാമാങ്കത്തിന് ഇന്ന് കണ്ണൂരില്‍ കൊടിയേറ്റം

കണ്ണൂർ: ചരിത്രമുറങ്ങുന്ന കണ്ണൂരിന്‍റെ മണ്ണില്‍ കൗമാര കലയ്ക്ക് ഇന്ന് തുടക്കം. ഇനി ഒരാഴ്ച കാലം കണ്ണൂര്‍ കലയുടെ പൂരം നഗരിയാകും. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടു...

വനിതാ ഹോസ്റ്റലില്‍ പാതിരാത്രിയില്‍ നിത്യ സന്ദര്‍ശനം; അശ്ലീലം പറയും; ടോംസ് കോളേജ് ചെയര്‍മാനെതിരെ വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലുകള്‍ള്

കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജ്  ചെയര്‍മാനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത്. ചെയര്‍മാന്‍ കോളേജ് ഹോസ്റ്റലില്‍ രാത്രി പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന്  വിദ്യാര്‍ഥിനികള്‍. സന്ധ്യക്കു ശേഷം വനിതാ ഹോസ്റ്റലില്‍ കോളേജ് ചെയര...

ഡോക്ടറാവാന്‍ ഇനി എംബിബിഎസ് കോഴ്സ് മാത്രം പാസായാല്‍ മതിയാവില്ല

മുംബൈ: ഡോക്ടറാവാന്‍ ഇനി എംബിബിഎസ് കോഴ്സ് മാത്രം പാസായാല്‍ മതിയാവില്ല.എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാന്‍ ഇനി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഒരു പരീക്ഷ കൂടി പാസാകേണ്ടിവരും. കേന്ദ്ര ആര...

മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതെപോലെ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഭാവിയില്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാ...

മെഡിക്കല്‍ എന്ട്രന്‍സ്; ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിക്ക്

തിരുവനന്തപുരം: മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്.  തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മണ്‍ ദേവ്, എറണാകുളം സ്വദേശി ബന്‍സണ്‍ ജെ എല്‍ദോ എന്നിവര്‍ രണ്ടും മൂന്നൂം റാങ്കുകള്‍ നേടി. എസ് സി വിഭ...

വേനലവധി കഴിഞ്ഞു; കുരുന്നകളെ വരവേറ്റ് സ്കൂളുകള്‍

തിരുവനന്തപുരം: വേനലവധിക്കു വിട നല്‍കി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്നു മുതല്‍ പ്രവര്‍ത്തിദിനം. സംസ്ഥാനത്തെമ്പാടും വിപുലമായ പരിപാടികളാണ് നവാഗതരെ സ്വാഗതം ചെയ്യാനായി ഒരുക്കിയത്. 3,10,000 കുരുന്നുകളാണ് അറിവിന്റെ അക്ഷരലോകത്തേക്ക് എത്തിയിരിക്കുന്നത്. കഴ...

Topics:

ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 80.94% വിജയം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി. ...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം നാളെ

തിരുവനതപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷാ ബോ‍ര്‍ഡ് യോഗം ചേര്‍ന്ന് ഫലം അന്തിമമായി വിലയിരുത്തി. കഴിഞ്ഞതവണ 93.96 ശതമാനമായിരുന്നു പ്ലസ...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,74,286 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സംസ്ഥാനത്തെ 3038 സ്‌...

Topics:
Page 1 of 812345...Last »