വടകരയില്‍ വാഹനാപകടത്തില്‍ മൂന്ന്‍ മരണം; രണ്ട് പേരുടെ നില ഗുരുതരം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ മൂ​ന്നു പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കൈ​നാ​ട്ടി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​...

യുഎപിഎ കേസില്‍ നിന്നും നദിയെ ഒഴിവാക്കി; ഒരാളെ ഇത്രയും കാലം ഭയത്തിന്റെ ദ്വീപില്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ചില പോലീസുകാര്‍ എന്തുനേടിയെന്ന് നദീര്‍

കോഴിക്കോട്: സോഷ്യല്‍ ആക്ടിവിസ്റ്റ് നദിയുടെ പേര് യുഎപിഎ കേസിലെ പ്രതി പട്ടികയില്‍ വന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റി...

പേരാമ്പ്രയില്‍ നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച രണ്ട് നഴ്സുമാര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

കോഴിക്കോട്: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയ...

വവ്വാലുകള്‍ താവളമാക്കിയ ചങ്ങരോത്തെ മൂസയുടെ കിണര്‍ മൂടി

കോ​ഴി​ക്കോ​ട്: നിപ വൈറസ് പരത്തുന്നതായി സംശയിക്കുന്ന പേരാമ്പ്ര ചങ്ങരോത്തെ കി​ണ​ർ മ​ണ്ണി​ട്ടു മൂ​ടി. വ​വ്വാ​ലു​ക​ളു​ടെ ...

കോഴിക്കോട്ട് വീട്ടമ്മ വെടിയേറ്റ്‌ മരിച്ച സംഭാവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പേ​രാ​മ്പ്ര: പ്രായപൂര്‍ത്തിയാവാത്ത മകന്‍റെ കൈയിലെ തോക്കിൽ നിന്നും വെടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്...

പേരാമ്പ്രയില്‍ നിപ വൈറസ് പകര്‍ന്നത് വെള്ളത്തിലൂടെ; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി

കോഴിക്കോട്: നിപ്പ വൈറസ് പടർന്നത് കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ചങ്ങരോത്...

കോഴിക്കോട്ടെ പനിമരണം; നിപ്പ വൈറസിന് മരുന്നില്ല.., പ്രതിരോധം മാത്രം പോംവഴിയെന്ന്‍ ഡോക്ടര്‍മാര്‍

തി​രു​വ​ന​ന്ത​പു​രം: വ​വ്വാ​ലു​ക​ൾ വ​ഴി പ​ക​രു​ന്ന ഹെ​നി​പ ജ​നു​സി​ൽ​പ്പെ​ട്ട നി​പ്പ വൈ​റ​സി​നു മ​രു​ന്നു​ക​ണ്ടെ​ത്തി...

‘അമ്മയുടെ ചികിത്സക്കായി പരോള്‍ അനുവദിക്കണം’ സെക്രട്ടറിക്ക് പിണറായി വിജയന്‍ എഴുതിയ കത്ത് വൈറലാവുന്നു

കണ്ണൂര്‍: അമ്മയുടെ ചികിത്സക്ക് തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണം. പിണറായി വിജയന്‍ സെക്രട്ടറിക്ക് എഴ...

മട്ടന്നൂരില്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും തള്ളിയിടുകയും ചെയ്ത സംഭവം; യുവാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ത​ള്ളി​യി​ടു​ക​യും ...

കോഴിക്കോട്ട് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി; പനി പടര്‍ത്തുന്ന വൈറസിനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പനിമരണങ്ങള്‍ക്ക് കാരണം നിപാ വൈറസ് തന്നെയെന്ന് സ്ഥിരീകരിച്ചു. പനിബാധിച്ച് ഇതുവരെ 5 പേര്‍ മരിച്...