ടി പി വധക്കേസ്;കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള സര്‍ക്കാര്‍ നീ​ക്കം സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും ഇതിനെ നിയമപരമായി നേരിടുമെന്ന് രമേശ്‌ ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ടി.​പി വധക്കേസില്‍  പ്രതി  പി.​കെ. കു​ഞ്ഞ​ന​ന്ത​ന് സര്‍ക്കാര്‍ ചട്ട വിരുദ്ധമായി ശിക്ഷാ ഇളവ് നല്‍...

മോഷണത്തിനിടെ ഒന്നരവയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍

കോപ്പല്‍:ഒന്നരവയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ക്ക് വേണ്ടി. കര്‍ണാടകയിലെ യെല്‍ബര്‍ഗയിലെ യദിയാപൂരിലാണ് ...

ടി പി വധം;പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം

ക​ണ്ണൂ​ർ:ടി.​പി വ​ധ​ക്കേ​സി​ൽ പ്രതികള്‍ക്ക് രാഷ്ട്രീയ പ്രേരിതമായി ശിക്ഷാ  ഇളവ് നല്കാന്‍ സര്‍ക്കാര്‍ ശ്രമം. പ്ര​തി​യാ​...

ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്ന് കോടതി; കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ  യുഎപിഎ ചുമത്തിയതിനെ...

സ്വയം വെടി വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. ഡൽഹി സായുധ പോലീസ് സേനയിലെ എഎസ്ഐ പി.പി.അനുരുദ്ധനാണ് ജീവനൊടുക്കിയ...

മടപ്പള്ളി ആരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധകുത്തിവെപ്പ് നേഴ്സിന്‍റെ കൈ പിഴ ; വേദനയില്‍ പിടഞ്ഞ് നവജാത ശിശു

  വടകര :രണ്ട് മാസം പ്രായമേ  ധ്വനിക്ക് ഉള്ളൂ രണ്ടാഴ്ച്ചയായി  ഈ പിഞ്ചു കുഞ്ഞ് വേദന കൊണ്ട് പിടയുകയാണ് . ആരോഗ്യ വ...

കായിക അദ്ധ്യാപിക സ്കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പംഒളിച്ചോടിയെന്ന് പരാതി ; മകനെ ഉപേക്ഷിച്ച ഭാര്യ തന്‍റെ ചികിത്സക്ക് കരുതിവെച്ച പണവുംകൊണ്ട് പോയെന്നു ഭര്‍ത്താവ്

വടകര :   സ്കൂളിലെ കായിക അദ്ധ്യാപിക  സ്വകാര്യ സ്കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പം ഒളിച്ചോടിയെന്ന് പരാതി . ഏഴു വയസുള്ള മകന...

മലപ്പുറത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ടോ​ടി ദ​മ്പ​തി​...

ശുഹൈബിനെ വധിക്കാനായി അക്രമികള്‍ രണ്ട് ദിവസം കാറില്‍ പിന്തുടര്‍ന്നു

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ...

മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ കഴിയുന്ന ലീഗ് കൌണ്‍സിലര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറം: മഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ഒള...