വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്ക് പോയ സ്ത്രീ നായയുടെ കടിയേറ്റ് മരിച്ച സംഭവം; ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്

വയനാട്: വൈത്തിരിയിൽ വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വൈത്തിരി അംബേദ്കർ കോളനി നിവാസിയായ ര...

അപവാദ പ്രചരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്ന്‍ പേര്‍ കൂടി പിടിയില്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ മൂന്ന് പേര്‍കൂടി പിടിയിലായി...

മലയാളി യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പ്രതിയെ കേരളത്തിലെത്തിക്കും

ആ​ലു​വ: നിര്‍ബന്ധിച്ച് മ​തം മാ​റ്റി യു​വ​തി​യെ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യ കേ​സി​ൽ എ​ൻ​ഐ​എ പി​ടി​കൂ​ടി​യ മു​ഖ്യ​പ്ര​...

തൃശൂര്‍ സുജിത്ത് വധക്കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാ കുറിപ്പ് പുറത്ത്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്...

ട്രെയിനില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് സിനിമ നടി സനുഷ ; മലയാളിയുടെ പ്രതികരണശേഷി ക്കെന്തു സംഭവിച്ചു

കോഴിക്കോട് : ട്രെയിനില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് സിനിമ നടി സനുഷ, മലയാളിയുടെ പ്രതികരണശേഷി ക്കെന്തു സംഭവിച്ചു വെന...

ട്രെയിനില്‍ യുവനടിയെ അക്രമിക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വച്ച് ആക്രമിക്കാന്‍ ശ്രമം. നടിയുടെ പരാതിയില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്ത...

തൃശൂരില്‍ ഇളയച്ഛന്റെ മകളെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: പിതൃസഹോദരന്റെ മകളെ ശ​ല്യ​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​തി​ന് മ​ർ​ദ​ന​മേ​റ്റ് പ...

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി സഹപ്രവര്‍ത്തക

കണ്ണൂര്‍: ചെറുപുഴ മണ്ഡലം മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി മണ്ഡലം ...

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതി നല്‍കി; രക്ഷയ്ക്കായി മലയാളി കമിതാക്കള്‍ ഫെയ്സ്ബുക്ക് ലൈവില്‍

ബാംഗ്ലൂര്‍: പ്രണയിച്ച് ഒളിച്ചോടി ബെംഗളുരുവിലെത്തിയ എറണാകുളം സ്വദേശികള്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന്‍ ഫേയ്‌സ്ബുക്ക് ...

ആലപ്പുഴയില്‍ മഹല്ല് കമ്മിറ്റി മുത്തലാഖിന് കൂട്ടുനിന്നെന്ന് ആരോപണം; പള്ളിക്ക് മുന്നില്‍ യുവതിയുടെയും മക്കളുടെയും സത്യാഗ്രഹ സമരം

ആലപ്പുഴ: മഹല്ല് കമ്മിറ്റി ഭര്‍ത്താവിന്റെ മുത്തലാഖിനും പുനര്‍വിവാഹത്തിനും കൂട്ടുനിന്നെന്നാരോപിച്ച് പള്ളിക്ക് മുമ്പില്‍...