സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി:സ്വര്‍ണ്ണ വില വീണ്ടും കൂടി .പവന് 120 രൂപ വര്‍ധിച്ച് 21,280 രൂപയിലെത്തി.സ്വര്‍ണ്ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,660 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വർണവില 120 രൂപ കൂടി. പവന് 21,600 രൂപയായി. ഗ്രാമിന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 21,480 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 3.40 ഡോളർ കൂട...

Topics:

സ്വര്‍ണവില വീണ്ടും വര്‍ദ്ദിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് രൂപ 200 കൂടി 21,480 രൂപയിലെത്തി. ഗ്രാമിന് 25 കൂടി 2,685 രൂപയിലാണ് വ്യാപാരം.രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. വ്യാഴാഴ്ച 21,280 രൂപയായിരുന്നു  പവൻവില. രാജ്യാന്തര വിപണിയിൽ സ്...

Topics:

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലത്തേതിൽ നിന്ന് 80 രൂപ വർധിച്ച് 21,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

Topics:

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു.  ഇന്നലത്തേതിൽ നിന്ന് 160 രൂപ കൂടി 21,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,650 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലാണ് സ്വര്‍ണവില എത്തിയിര്‍ക്കുന്നത്.

Topics:

സ്വര്‍ണവില കുത്തനെ കൂടി

കൊച്ചി: സ്വര്‍ണ്ണവില പവന് 120 രൂപ കൂടി 21,040 രൂപയായി. 2630 രൂപയാണ് ഒരു ഗ്രാമിന്റെ വില. 20,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

Topics:

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: മാസാവസാനത്തില്‍ ആശ്വാസമേകി സ്വര്‍ണവില. പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 2600 രൂപയാണ് വില. നാല് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Topics:

സ്വര്‍ണവില താഴോട്ട്

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ താഴ്ന്ന് 20,920 രൂപയിലെത്തി. ഗ്രാമിനു 20 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Topics:

ഇന്ത്യയില്‍ ഇനി 251രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകും.ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ 'ഫ്രീഡം 251' എന്ന മോഡല്‍, ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ...

500 രൂപയുടെ സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ കമ്പനി

മുംബൈ: രാജ്യത്ത്‌ അഞ്ഞൂറു രൂപയ്‌ക്ക് സ്‌മാര്‍ട്ട്‌ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ റിംഗിങ്‌ ബെല്‍സ്‌ എന്ന ഇന്ത്യന്‍ കമ്പനി. നിലവില്‍ ഒരു മികച്ച സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങണമെങ്കില്‍ 5000 രൂപ വരെ ചെലവഴിക്കേണ്ട സാഹചര്യമാണ്‌. 500 രൂപയുടെ സ്‌മാര്...

Topics:
Page 5 of 16« First...34567...10...Last »