സ്വര്‍ണ വില ഇടിയുന്നു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവുണ്ടായി. 21,920 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 22,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുവർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന റെക്കോഡ് വിലയാണിത്. ഗ്രാമിന് 2,810 രൂപയാണ് ഇന്നത്തെ വില.

Topics:

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: രണ്ട് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 240 രൂപ കൂടി 22,400 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഏപ്രിൽ 27നാണ് പവൻ വില 22,0...

Topics:

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ കൂടി 22,160 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Topics:

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്‌; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 22080 രൂപയില്‍ എത്തി. ഗ്രാമിന് 2760 രൂപയാണ് ഇന്നത്തെ വില. ഏപ്രില്‍ ഒന്നിന് 21360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ നാലിന് 21200 എന്ന വിലയിലേക്കു താഴ്ന്ന ശേഷമാണ് ഇ...

Topics:

സ്വര്‍ണവില

കൊച്ചി : ആഗോള വിപണിയില്‍ ഇന്ന്  സ്വര്‍ണം പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ്  വ്യാപാരം പുരോഗമിക്കുന്നത്.

Topics:

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 21,320 രൂപയും ഗ്രാമിന് 2,665 രൂപയിലുമാണ് വ്യാപാരം.ഏപ്രിൽ അഞ്ചാം തീയതിയാണ് പവൻ വില 21,200ൽ നിന്ന് 21,320 രൂപയിലെത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.10 ഡോളർ താഴ്ന്ന് 1,228.27 ഡോളറിലെത്തി.

Topics:

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായിരിക്കുകയാണ്. ഗ്രാമിന് 80 രൂപ താഴ്ന്ന് 2640 രൂപയിലാണ് വ്യാപാരം ഔരോഗമിക്കുന്നത്.

Topics:

സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി:സ്വര്‍ണ്ണ വില വീണ്ടും കൂടി .പവന് 120 രൂപ വര്‍ധിച്ച് 21,280 രൂപയിലെത്തി.സ്വര്‍ണ്ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,660 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വർണവില 120 രൂപ കൂടി. പവന് 21,600 രൂപയായി. ഗ്രാമിന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 21,480 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 3.40 ഡോളർ കൂട...

Topics:
Page 4 of 16« First...23456...10...Last »