ടൈറ്റണ്‍ എയ്‌റോസ്‌പേസിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കാനൊരുങ്ങുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍ ) നിര്‍മ്മിക്കുന്ന ടൈറ്റന്‍ എയ്‌റോസ്‌പേസ് എന്ന കമ്പനിയിയെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന് സൂചന. ഇന്റര്‍നെറ്റ് സൗകര്യം എത്താത്ത പ്രദേശങ്ങള...

നീര ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം രണ്ടിന്

കോട്ടയം: നീര ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മാര്‍ച്ച് രണ്ടിന് കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിപണനോദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. നാളികേര വികസന ബോര്‍ഡിന്റെ...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറവുണ്ടായത്. 2850 രൂപയാണ് ഗ്രാമിന്റെ വില.

സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറവുണ്ടായത്. 2840 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞകാല വിജയങ്ങളെ ആധാരമാക്കിയല്ല നമ്മുടെ ഭാവി: നഡെല്ല

ന്യൂയോര്‍ക്ക്: സ്വന്തം കീര്‍ത്തി വിളമ്പിക്കൊണ്ടിരിക്കാതെ മൈക്രോസോഫ്റ്റ് ഇനി സ്വയം പുനര്‍നിര്‍മാണത്തിനു വിധേയമാകുകയാണു വേണ്ടതെന്നു പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്ത്യക്കാരനുമായ സത്യ നഡെല്ല അഭിപ്രായപ്പെട്ടു. (more…)

ജി.കെ.എസ്‌.എഫ്‌ മെഗാ നറുക്കെടുപ്പ്‌ വിജയികള്‍

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ - 7 ന്റെ മെഗാ നറുക്കെടുപ്പില്‍ ഒരു കോടി രൂപയുടെ മെഗാ ബംബര്‍ സമ്മാനം 57393511 എന്ന കൂപ്പണിന്‌. മറ്റു ഫലങ്ങള്‍ ചുവടെ:- 1 ലക്ഷം : 71255041, 58490400, 69902824, 649485...

ഹാർലിയുടെ ഫാറ്റ് ബോബ്

മോട്ടോർ സൈക്കിൾ നിർമ്മാണ രംഗത്തെ ആഗോള ഭീമന്മാരായ അമേരിക്കൻ കമ്പനി ഹാർലി - ഡേവിഡ്‌സൺ ഈവർഷം വിപണിയിലെത്തിക്കുന്ന ബൈക്കാണ് ഫാറ്റ്‌ ബോബ്. ഹാർലി - ഡേവിഡ്‌സണിന്റെ തനത് രൂപകല്‌പനയിൽ ചാലിച്ച ഫാറ്റ്‌ ബോബിന്റെ പ്രത്യേകത മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 1690...

മൈലേജ് മന്ത്രവുമായി സുസുക്കിയുടെ ലെറ്റ്‌സ്

ഗിയർലെസ് ടൂവീലറുകളുടെ ശ്രേണിയിൽ ഹോണ്ടാ ആക്‌‌ടീവ തുടരുന്ന അപ്രമാദിത്യത്തിന് അവസാനം കുറിക്കുകയെന്ന ലക്ഷ്യത്തോടെ സുസുക്കി കഴിഞ്ഞമാസം വിപണിയിലെത്തിച്ച സ്‌കൂട്ടറാണ് 'ലെറ്റ്‌സ് ". 110 സി.സി ശ്രേണിയിൽ സുസുക്കി അവതരിപ്പിക്കുന്ന ആദ്യ സ്‌കൂട്ടറാണിത്. സുസു...

റബർ കർഷകർക്ക് പാരയായി തായ്‌ലൻഡ് നീക്കങ്ങൾ

കോട്ടയം: നികുതി വർദ്ധിപ്പിച്ച് റബർ ഇറക്കുമതി കുറയ്‌ക്കാനുള്ള ഇന്ത്യൻ നീക്കത്തിന് തടയിടാൻ തായ്‌ലൻഡ് ശ്രമം തുടങ്ങി. വൻകിട ടയർ കമ്പനികൾക്ക് വ്യവസായം തുടങ്ങാൻ കൂടുതൽ ഓഫറുകൾ നൽകികൊണ്ടാണ് തായ്‌ലൻഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയും ചൈനയുമാണ് തായ്...

ചെറിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ആശ്വാസം പകര്‍ന്നതാണ് യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ്. ചെറിയ കാറുകളുടെയും ആഡംബര കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും വില കുറയും. ചെറിയ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും എക്സൈസ് ഡ്യൂട്...

Page 14 of 16« First...1213141516