ഫ്ലിപ്പ് കാര്ട്ടിന്റെ ടാബ്ലറ്റ് വിപണിയിലേക്ക്

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയെ ഉഴുതുമറിച്ചുകൊണ്ട് വമ്പന്‍ വിജയം നേടിയ സ്ഥാപനമാണ് ഫ്ലൂപ്കാര്‍ട്ട്. ദിനംപ്രതി 35 ലക്ഷം പേര്‍ ഫ്ലൂപ്കാര്‍ട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു. ഓരോ മാസവും അരക്കോടി ഉപഭോക്താക്കള്‍ ഫ് ളിപ്കാര്‍ട്ടില്‍നിന്ന് സാധനങ്ങള്‍ ...

ബജറ്റിനേ തുടര്‍ന്ന് സെന്‍സെക്സില്‍ വന്‍ ഇടിവ്

മുംബൈ: കേന്ദ്ര റയില്‍വേ ബജറ്റിനേ തുടര്‍ന്ന് സ്റോക്ക് മാര്‍ക്കറ്റില്‍ ഇടിവ്. സെന്‍സെക്സ് 550 പോയിന്റ്ും നിഫ്റ്റി 130 പോയിന്റുമാണ് താഴെപ്പോയത്. രാവിലെ 7800 എന്ന റെക്കോര്‍ഡ് പോയിന്റിലായിരുന്നു നിഫ്റ്റി. ബജറ്റ് അവതരിപ്പിക്കുന്നതോടെ ലാഭത്തിലേക്ക് എ...

ഓഹരി വിപണിയില്‍ ചരിത്ര നേട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങിയ ഉടനെ റെക്കോഡ് ഉയരം കുറിച്ചു. സെന്‍സെക്‌സ് 26116.73 പോയന്റിലേക്കും നിഫ്റ്റി 7,791.40ലേക്കും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച്ച പ്രഖ്യാപിക്കുന്ന ബജറ്റില്‍ മികച്ച പ്രഖ്യാപനങ്ങളുണ്ടായേക്കുമെ...

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 200 പോയിന്റിലേറെ ഉയര്‍ന്ന് 25,732.87 ലും നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25 ലും എത്തി. മെറ്റല്‍, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം, സമ്പത്ത...

ടൊയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ വിപണിയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ജപ്പാന്റെ ടൊയോട്ട  ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന കാറുമായി രംഗത്ത്. ടൊയോട്ട ഫ്യുവല്‍ സെല്‍ സെഡാന്റെ വിലയും ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ ...

ഹോണ്ടയുടെ പുതിയ മോഡലായ മോബിലിയോ വിപണിയില്‍

ഹോണ്ടയുടെ പുതിയ മോഡലായ മോബിലിയോ വിപണിയിലെത്തുന്നു. വിവിധോദ്ദേശ്യ ശ്രേണിയിൽ അണിയിച്ചൊരുക്കുന്ന 'മൊബിലിയോ"യ്‌ക്ക്  പെട്രോൾ, ഡീസൽ എൻജിനുകൾ ഉണ്ടാകും. ഒറ്റനോട്ടത്തിൽ ബ്രിയോയെന്ന് തോന്നുമെങ്കിലും വിവിധോദ്ദേശ്യ ശ്രേണിയ്‌ക്ക് അനുയോജ്യമായ രീതിയിലാണ്...

സിഗരറ്റിന് മൂന്നര രൂപ വര്‍ദ്ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: സിഗരറ്റിനു മൂന്നര രൂപ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കി. സിഗരറ്റിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. എല്ലാ വിഭാഗത്തിലും സിഗരറ്റിനു ഒന്നിനു മൂന്നര രൂപ വര്‍ധിപ്പിക്കണമെന...

തമിഴ്നാട്ടില്‍ ഇനി അമ്മ ചായയും

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ അമ്മ ചായപ്പോടിയുമായി രംഗത്തെത്തുന്നു. അമ്മ കുടിവെള്ളത്തിനും ഉപ്പിനും പിറകെയാണ് അമ്മ ചായപ്പൊടി വിപണിയിലിറക്കുന്നത്. തമിഴ്‌നാട് ടീ പ്ലാന്റേഷനുമായി സഹകരിച്ചു നിര്‍മിക്കുന്ന അമ്മ ചായപ്പൊടി രണ്ടുവര്‍ഷത്തിനുള്ളില്‍ വിപ...

ധോണി ബൈക്ക് ഷോറൂം തുടങ്ങുന്നു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണി സ്വന്തമായി ബൈക്ക് ഷോ റൂം തുടങ്ങുന്നു. റാഞ്ചി ഹയ്ദാലില്‍ സ്വന്തമാക്കിയ പത്തുനില കോംപ്ലക്‌സിലാണ് ബൈക്ക് ഷോറൂം തുടങ്ങുന്നത്. എല്ലാ കമ്പനികളുടെയും സൂപ്പര്‍ബൈക്കുകള്‍ ഇവിടെ വില്‍പ്പനയ്ക്ക് എത്തിക്...

11,000 രൂപക്ക് ബ്ലാക്ക്ബറി സെഡ്3 ഇന്ത്യന്‍ വിപണിയിലും

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാനം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC ) അവതരിപ്പിക്കപ്പെട്ട ഫോണാണ് ബ്ലാക്ക്ബറി സെഡ്3. ആ മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും വില ഏതാണ്ട് 11,000 രൂപയാകുമെന്നും റിപ്പോര്‍ട്ട്. ഇന്‍ഡൊന...

Page 10 of 16« First...89101112...Last »