വടകരയിലെ ആശുപത്രികളെ പ്രതികൂട്ടിലാക്കുന്നതാര് ? പിന്നില്‍ മെഡിക്കല്‍ മാഫിയയോ ?

വടകര: ആകാശംമുട്ടേ ഉയരുന്ന ആതുരാലയങ്ങള്‍ അറവുശാലകളാവുമ്പോള്‍ രോഗികള്‍ ചെകുത്താനും കടലിനും നടുവിലാകുന്നു. അടുത്തിടെ വടകര നഗരത്തിലെ ആശുപത്രികളില്‍ നടക്കുന്ന ചികില്‍സാ പിഴവ്, അക്രമം, പ്രതിഷേധം എന്നിവയുടെ പശ്ചാത്തലത്തില്‍ ട്രൂവിഷന്‍ ന്യൂസ് സംഘം നടത്തിയ...

ഓഹരിവിപണിയില്‍ റെക്കോര്‍ഡ്‌ നേട്ടം

മുംബൈ: ഓഹരി വിപണി റെക്കൊര്‍ട് നോട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം 134 പോയ്ന്‍റ് ഉയര്‍ന്ന് 30,077ലെത്തി. നിഫ്റ്റി 38 പോയ്ന്‍റ് ഉയര്‍ന്ന് 9344ലും എത്തി. മുംബൈ സ്റ്റോക്ക് എക്സ ചേഞ്ചിലെ 1,202 കന്പനികളുടെ ഓഹരികളും ന...

Topics: ,

സ്വർണ വില വീണ്ടും കുതിച്ച് ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ന്‍ വീണ്ടും പവന് 200 രൂപയാണ്  വർധിച്ചത്. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഈ മാസത്തെ ഏറ്റവും ഉയ...

ഇനിമുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പാമ്പുകള്‍ അടച്ചിട്ടേക്കും

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാന്‍ നീക്കം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായി പ്രവര്‍ത്തനസമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് അഖിലേന്ത്യാതലത്തില്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍ പെട്ര...

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്‌

കോട്ടയം: സ്വര്‍ണത്തിന്‍റെ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും ഉയര്‍ന്നു . ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വര്‍ണ  വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 160 രൂപ വർധിച്ച് 21,960 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും.പുതിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബ...

Topics: ,

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ തോതില്‍  കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും ഉയര്‍ന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണത്തിന്റെ വിലയിൽ വലിയ മാറ്റമുണ്ടായത്. പവന് 240 രൂപ വർധിച്ച് പവന്  21,840 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം ഏര്‍പ്പെടത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും ആര്‍ബിഐ പിന്‍വലിച്ചു

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ അവസാനിച്ചു. ഇന്ന്‍  മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവില്ല. എന്നാല്...

Page 1 of 1612345...10...Last »