ഇഫ്താർ വിരുന്ന് നടത്തില്ല; യോഗി ആദിത്യനാഥ്

ലക്നോ: ഇഫ്താർ വിരുന്ന് നടത്തില്ലെന്ന്  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ഇഫ്താർ വിരുന്ന് നടത്തുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. നേരത്തെ, 1999- 2000കാലയളവിൽ ഇവിടെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രാം പ്രകാശ് ഗുപ്തയും ഇഫ്താർ വിരുന്ന് ഒഴിവാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം