കോഴിക്കോട്ട് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ജംഷീറിനെ അന്ന് പോലീസ് വിട്ടയച്ചത് എന്ത് കാരണത്താല്‍ ?

കോഴിക്കോട്: കോഴിക്കോട്ട് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ജംഷീര്‍ നേരത്തെയും സമാനമായ കേസില്‍ പോലീസിന്റെ പിടിയിലായ വ്യക്തി. സ്വകാര്യ ആശ…

സ്വകാര്യ ആശുപത്രിയിലെത്തി സ്ത്രീ ജീവനക്കാരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസിലാണ് മുമ്പ് ജംഷീറിനെ പോലീസ് പിടികൂടിയത്.
മാനസിക രോഗിയെന്ന് കരുതിയാണ് അന്ന്

പോലീസ് ജംഷീറിനെ വിട്ടയച്ചത്. സിസിടിവിയലൂടെ ജംഷീറിന്റെ മുഖം വ്യക്തമായതോടെ തന്നെ പോലീസ് ആളെ
തിരിച്ചറിഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം