കേ​ര​ളാ​തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം;ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ​തീ​ര​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച​താണ് ഇതിനു കാരണം. മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ലി​നു​ള്ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം 65n കി​ലോ​മീ​റ്റ​ർ വ​രെ ആ​യേ​ക്കാം. ക​ട​ൽ  പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കും തി​ര​മാ​ല ര​ണ്ട​ര മു​ത​ൽ മൂ​ന്ന​ര  മീ​റ്റ​ർ വരെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട് എന്നും അധികൃതര്‍ അറിയിച്ചു .

 

അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റും ല​ക്ഷ​ദ്വീ​പി​നു കി​ഴ​ക്കും ക​ന്യാ​കു​മാ​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും പ​ടി​ഞ്ഞാ​റും മാ​ലി​ദ്വീ​പി​ന് സ​മീ​പ​വും ഉ​ള്ള തെ​ക്ക​ൻ ഇ​ന്ത്യ​ൻ ക​ട​ലി​ൽ 14 വ​രെ മ​ത്സ്യ​ബ​ന്ധന​ത്തി​നു പോ​ക​രു​തെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ധോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ളാ​തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. റ​വ​ന്യൂ സെ​ക്ര​ട്ട​റി, ഫി​ഷ​റീ​സ് സെ​ക്ര​ട്ട​റി, ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ന്യാ​കു​മാ​രി​ക്കു തെ​ക്ക് ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം മാ​ലി തീ​ര​ത്തേ​ക്കു നീ​ങ്ങു​ക​യ​യാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത് കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​കു​ന്ന​താ​യാ​ണ് വി​വ​രം.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം