ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി വാട്സാപ്പ് വീണ്ടും എത്തുന്നു

logo-promoവാട്സാപ്പില്‍ ഇനി ആസ്വദിക്കാം വിഡിയോ കോള്‍, കോള്‍ ബാക്ക്, സിപ് ഷെയറിങ് തുടങ്ങിയ പുതിയ ഫീച്ചറുകള്‍. ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഡിയോ കോള്‍ സംവിധാനത്തോടൊപ്പം സിപ് ഫയലുകളും ഷെയര്‍ ചെയ്യാം. വാട്ട്‌സാപ്പ് മിസ്ഡ് കോള്‍ നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം നോട്ടിഫിക്കേഷന്‍ പാനലില്‍ തന്നെ കോള്‍ബാക്ക് ബട്ടനും പുതിയ സവിശേഷതയാണ്. വിഡിയോ കോള്‍ അടുത്ത അപ്‌ഡേറ്റില്‍ തന്നെ ലഭ്യമാകുമെന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ആയിട്ടില്ല.ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ലഭ്യമാകുന്ന പുതിയ അപ്‌ഡേറ്റ് അടുത്തുതന്നെ ഇന്ത്യയിലും ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം