നടി ആക്രമണ കേസ്;നടിക്ക് പിന്തുണയുമായി വനിതാ കൂട്ടായ്മ ഡ ബ്ല്യു സിസി രംഗത്ത്

കൊച്ചി: നടിക്ക്  പിന്തുണയുമായി  മലയാള സിനിമയിലെ വനിതാ കൂട്ടായ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്.നടി ആക്രണ  കേസിലെ വിചാരണ നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡബ്ല്യുസിസി ഫേസ്‌ബുക്കില്‍ നിലപാട് വ്യക്തമാകിയത്.

 

കോടതിയിൽനിന്നുള്ള എന്തു തീരുമാനവും നീതി പൂർവകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം