കേരളത്തെ പുകഴ്‌ത്തി വാഷിങ്ടണ്‍ പോസ്റ്റ്; കമ്മ്യൂണിസ്റ്റ് വിജയഗാഥയെന്നു അമേരിക്കന്‍ പത്രം

“ഇതാ കാണൂ ഈ കൊച്ചു കേരളത്തെ..  കമ്മ്യൂണിസ്റ്റ് വിപ്ളവത്തിന്റെ  സ്വപ്ന ഭൂമിയെ, കേള്‍ക്കു അവരുടെ വിജയഗാഥകള്‍..നിങ്ങള്‍ക്കുകാണാം അവരുടെ സ്വപ്നങ്ങള്‍”… അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് നിര്‍ലോഭം പ്രശംസ ചൊരിയുകയാണ്.

നമ്മുടെ കൊച്ചുകേരളത്തിന്.

ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള  പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേര്‍ന്നാണ്. ലേഖനത്തിന്റെ ലിങ്ക് ഇവിടെ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം