സരിതയ്ക്കും ബിജുവിനും കിട്ടിയ ശിക്ഷ ഉമ്മന്‍ ചാണ്ടിക്കും കിട്ടും: വിഎസ്

vsതിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ പ്രതികളായ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും ലഭിച്ച ശിക്ഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ലഭിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടേതു കൂട്ട കൊള്ളസംഘമാണെന്നും വി.എസ് പറഞ്ഞു. മന്ത്രിസഭയിലെ പ്രമുഖരാണു സരിതയ്ക്കു പണം നല്‍കിയതെന്നും വി.എസ് ആരോപിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം