ശസ്ത്രക്രിയ ചെയ്യാന്‍ ഇനി ഡോക്ടര്‍ കൈയൊഴിഞ്ഞാലും പേടി വേണ്ട; ഈ കുഞ്ഞന്‍ റോബോട്ട് മതി

ല​​ണ്ട​​ന്‍: ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ള്‍​​ക്ക്​ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ റോ​​ബോ​​ട്ടി​​നെ ബ്രി​​ട്ട​​നി​​ലെ ശാ​​സ്​​​ത്ര​​ജ്​​​ഞ​​ര്‍ വി​​ക​​സി​​പ്പി​​ച്ചു. മൊ​​ബൈ​​ല്‍ ഫോണു​​ക​​ളു​​ടെ​​യും ബ​​ഹി​​രാ​​കാ​​ശ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും സാങ്കേതി​​ക​​വി​​ദ്യ​​ക​​ള്‍ സം​​യോ​​ജി​​പ്പി​​ച്ചാ​​ണ്​ ഈ കുഞ്ഞന്‍ റോബോട്ടിനെ നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ശ​​സ്​​​ത്ര​​ക്രി​​യ രം​​ഗ​​ത്ത്​ നി​​ല​​വി​​ലു​​ള്ള റോ​​ബോ​​ട്ടു​​ക​​ളു​​ടെ മൂ​​ന്നി​​ലൊ​​ന്ന്​ വ​​ലു​​പ്പ​​മു​​ള്ള ഇ​​തി​​ന്​ ‘വെ​​ര്‍​​സ്യൂ​​സ്​’ എ​​ന്നാ​​ണ്​ പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

മ​​നു​​ഷ്യ​ന്റെ കൈ​​ക​​ള്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ സൂ​​ക്ഷ്​​​മ​​മാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്കാന്‍ യ​​ന്ത്ര​​ക്കൈ​​ക​​ള്‍ക്ക് സാധിയ്ക്കും. അതുകൊണ്ട് തന്നെ റോബോട്ട്
ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ള്‍ വേ​​ദ​​ന കു​​റ​​ഞ്ഞ​​തും പെ​ട്ടെ​​ന്ന്​ മു​​റി​​വു​​ക​​ള്‍ സു​​ഖ​​പ്പെ​​ടു​​ന്ന​​തു​​​മാ​​ണെ​​ന്ന്​ ശാസ്ത്രജ്ഞര്‍ അ​​വ​​കാ​​ശ​​പ്പെ​​ടുന്നു.

ഹെ​​ര്‍​​ണി​​യ, ചെ​​വി, മൂ​​ക്ക്, തൊ​​ണ്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ള്‍​​ക്കും താ​​ക്കോ​​ല്‍​​ദ്വാ​​ര ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ള്‍​​ക്കും ഈ കുഞ്ഞന്‍ റോബോട്ട് വളരെ അനുയോജ്യമാണ്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം