വാളയാറില്‍ വീണ്ടും ലൈംഗിക പീഡനം ;യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

പാലക്കാട്: വാളയാറിൽ മറ്റൊരു യുവതി കൂടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തു.

പീഡനത്തെ തുടര്‍ന്ന്‍ വിഷംകഴിച്ച് അവശനിലയിലായ 20 വയസുകാരി തിങ്കളാഴ്ചയാണ്  മരിച്ചത്.പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടിലാണ്  യുവതി ബലാത്സംഗത്തിനിരയായിരുന്നു എന്ന്‍ തെളിഞ്ഞത്. സംഭവത്തിൽ അയൽവാസി രതീഷിനെ പോലീസ്  അറസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം