പാമോലിനിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്ന് സർക്കാർ

chandy-vs-achuthanandan-facebook.jpg.image.784.410തിരുവനന്തപുരം: പാമോലിൻ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് സർക്കാർ. കേസിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം