ഈ മാസം പതിമൂന്നിനു സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കൊച്ചി:   മോദി സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 13 ന്  യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും.

 

വിലവര്‍ധന സാധാരണക്കാരെ വലയിക്കുന്നെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ ജനങളെ ചൂഷണം ചെയ്യുകയാണെന്നും യു ഡി എഫ് തുറന്നടിച്ചു.

ഇതില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ  വേണമെന്നവിശ്യപ്പെട്ടാണ്  പതിമൂന്നാം തീയതി ഹര്‍ത്താല്‍ നടത്തുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം