തിരുവനന്തപുരത്ത് വെള്ളറ വില്ലേജ് ഓഫീസില്‍ സ്ഫോടനം

fireതിരുവനന്തപുരം : തിരുവനന്തപുരത്ത് വെള്ളര വില്ലേജ് ഓഫീസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ എഴു ജീവനക്കര്‍ക്ക് പരിക്കേറ്റു. വില്ലേജ് ഓഫീസരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരാള്‍ ബാഗില്‍ കരുതിയിരുന്ന സ്ഫോടക വസ്തുവിന് തീകൊളുത്തി വില്ലേജ് അഫീസരുടെ നേര്‍ക്ക്‌ എറിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം