തൃശൂരില്‍ നാലര വയസുകാരനെ കൊന്ന പുലി നാട്ടുകാരുടെ വലയില്‍

തൃശൂര്‍: അതിരപ്പിളളി വാല്‍പ്പാറയില്‍ നാല് വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മുശറഫലിയുടെയും സബിയയുടെയും മകന്‍ സെയ്ദുളിനെയാണ് പുലി കടിച്ചുകൊന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം