തോമസ്‌ ചാണ്ടി രാജിവെച്ചു

Web-Desk

തിരുവനന്തപുരം;  തോമസ്‌ ചാണ്ടി മന്ത്രി സ്ഥാനം രാജിവച്ചു.എന്‍ .സി .പി  യോഗത്തില്‍ ആണ് രാജിതീരുമാനം ഉണ്ടായത്.രാജി കത്ത് എന്‍ .സി .പി സംസ്ഥാന പ്രസിഡന്റ്‌  .പീതാംബരന്‍ മാസ്റ്റര്‍ മുഖ്യ മന്ത്രിക്ക് നല്‍കി.തോമസ്‌ ചാണ്ടി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം