മഴ രക്ഷകനായെത്തി ; ടെസ്റ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഹാമിൽട്ടണ്‍:മഴ രക്ഷകനായെത്തിയോടെ ടെസ്റ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 1-0ന് വിജയം നേടി.

ജയത്തിന്‍റെ അടുത്തെത്തിയ ന്യൂസിലൻഡിനെ പെട്ടെന്ന് പെയ്ത മഴ ചതിക്കുകയായിരുന്നു.  175 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാ ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറിയിലൂടെ കിവീസിന് മികച്ച ലീഡ് സമ്മാനിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ മാൻ ഓഫ് ദ മാച്ചായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം