മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ജി്ഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഹര്‍ത്താലാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴുവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ രണ്ടുമണിക്ക് തൃശൂര്‍ രാമനിലയത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം