നിലമ്പൂര്‍ വനം വകുപ്പ് ക്വാർട്ടേഴ്സിൽ യുവാവ് മരിച്ച നിലയില്‍

മലപ്പുറം: നിലന്പൂരിൽ വനം വകുപ്പിന്‍റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്പാട് സ്വദേശി ഫൈസലാണ് മരിച്ചത്. ശരീരത്തിൽ മുറിവുകളുള്ളതിനാൽ കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം