എസ്എസ്എല്‍സിക്ക് 96.59 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 95.59 ശതമാനം വിജയമുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം വിജയം കുറവാണ്. മോഡറേഷന്‍ ഇത്തവണ നല്‍കിയില്ലെന്ന് ഫലം പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി അറിയിച്ചു. 1,207 സ്കൂളുകളില്‍ 100 ശതമാനം വിജയമുണ്ടായി. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്.sslc

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം