എസ് എസ് എല്‍സി വിജയശതമാനം കൂടി; ഇത്തവണ വിജയശതമാനം 97.84

തിരുവനന്തപുരം: എസ്എസ്എല്‍സി വിജയശതമാനം കൂടി. ഇത്തവണ പരീക്ഷയെഴുതിയ 97.84 ശതമാനം കുട്ടികളാണ് വിജയിച്ചത്.

എ പ്ലസിന് അര്‍ഹരായത് 34,313 കുട്ടികളാണ്. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം