പൊതുഅവധി; എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പൊതുഅവധിയെ തുടര്‍ന്ന്‍ എ​സ്എ​സ്എ​ൽ​സി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​മാ​റ്റി​വ​ച്ചു. മാ​ർ​ച്ച് 12 ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ അ​തേ​മാ​സം 28 ലേ​ക്കാ​ണ് മാ​റ്റി​യ​ത്. വൈ​കു​ണ്ഠ​സ്വാ​മി ജ​ന്മ​ദി​ന അ​വ​ധി പ്ര​മാ​ണി​ച്ചാ​ണ് പ​രീ​ക്ഷ​മാ​റ്റി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം