ബിജെപിക്ക് വോട്ട് തേടാന്‍ യുവരാജ് സിങ്

yuvaraj
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രചാരണം നടത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുവരാജിനെ സ്ഥാനാര്‍ഥിയാക്കാനും ബി.ജെ.പിയില്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് ഹരിയാനയില്‍ ബി.ജെ.പി നേടിയത്. പത്തില്‍ ഏഴ് സീറ്റിലും ബി.ജെ.പി സഖ്യം വിജയിച്ചു. എന്നാല്‍, ബി.ജെ.പി ബന്ധം അവസാനിപ്പിച്ച ഹരിയാന ജനഹിത് കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് മത്സരിക്കുന്നത്.

യുവരാജ് സിങ്ങിന്‍െറ പിതാവ് യോഗ് രാജ് സിങ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാഞ്ച്കുല മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷനല്‍ ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം