ടിന്റു ലൂക്കയെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ശരിയല്ല; പിടി ഉഷക്കെതിരെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്

pt-ushaകോഴിക്കോട്; പി.ടി ഉഷയെ വിമര്‍ശിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിണ്‍ പ്രസിഡണ്ട് ടി.പി ദാസന്‍. ഇപ്പോള്‍ ടിന്റു ലൂക്കക്കെതിരെ പറയുന്നത് നല്ലതല്ലെന്നും കുറവുകളുണ്ടായിരുന്നെങ്കില്‍ നേരത്തെ പറയണമായിരുന്നുവെന്നും ടിപി ദാസന്‍ പറഞ്ഞു.

ടിന്റുവിനെ ഉഷ ഇപ്പോള്‍ തള്ളിപറയരുതെന്നും ടി.പി ദാസന്‍ പ്രതികരിച്ചു. നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടിന്റുവിനെതിരെ ഉഷ വിമര്‍ശനമുന്നയിച്ചിരുന്നു. പരിമിതികളാണ് മികച്ച പ്രകടനത്തിന് തടസ്സത്തിന് കാരണമെന്നും ഉഷ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം