സോളാര്‍ കേസ് മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയ പോലീസുകാരനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സോളാര്‍ കേസില്‍ മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സിവി2ല്‍ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു. കണ്ണൂര്‍ സ്വദേശി നിജേഷിനെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. മന്ത്രിമാരുടെ ഫോണ്‍വിളികളുടെ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയതിനാണു നടപടി. വകുപ്പുതല അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം