മലയാളികളുടെ പ്രിയ നടി ശോഭനയ്ക്ക് വിവാഹം

മലയാളത്തിന്റെ പ്രിയ നടി ശോഭന വിവാഹിതയാകാനൊരുങ്ങുന്നു. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും ശോഭന തന്നെ തന്റെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അടുത്ത ബന്ധുവിനെ തന്നെയാണ് ശോഭന വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

ഈ വാര്‍ത്തയില്‍ പ്രിയ നടി ശോഭനയുടെ പ്രതികരണം അറിയാനുള്ള ആകാംഷയിലാണ് ആരാധകരും സിനിമാ ലോകവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം