രഹസ്യ വിവാഹം കഴിച്ചെന്ന വാര്‍ത്ത; സീരിയല്‍ താരം ശാലു കുര്യന്‍ പ്രതികരിക്കുന്നു

രഹസ്യ വിവാഹം കഴിച്ചെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി സീരിയല്‍ താരം ശാലു കുര്യന്‍.  താന്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് താരം പറഞ്ഞു. ശാലു കുര്യന്റെ വിവാഹം ഒരു ബിസിനസ്സ്‌കാരനുമായി രഹസ്യമായി നടന്നുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ തന്റെ വരനായ മെറിന്‍ ഒരു ബിസിനസ്സുകാരനല്ലെന്നും തങ്ങളുടേത് പ്രണയവിവഹമല്ലെന്നും ശാലു വ്യക്തമാക്കി. ‘രഹസ്യമായി വിവാഹം നടന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ എന്‍ഗേജ്‌മെന്റ് ദിവസം ഫേസ്ബുക്കില്‍ എന്റെയും മെല്‍വിന്റെയും ഒന്നിച്ചുള്ള വിഡിയോ ലൈവായി കാണിച്ചു. മെല്‍വിന്‍ ഒരു ബിസിനസ്സുകാരനല്ല. എന്നും ശാലു പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം