16 വയസ്സുകാരി ലൈംഗീകമായി പീഡിപ്പിച്ച 10 വയസ്സുകാരന്‍ ആസ്പത്രിയില്‍

By | Monday June 27th, 2016

 

child-abuse-stock copyകാണ്‍പൂരിലെ കുല്‍ഹൗളി ഗ്രാമത്തിലാണ് 16 വയസ്സുകാരി ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 10 വയസ്സുകാരനായ ബാലനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ ബാലനെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിച്ചത്.   സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ് രക്തം വാര്‍ന്ന കുട്ടിയെ അവശനിലയിലാവുകയും തുടര്‍ന്ന് കാണ്‍പൂരില്‍ ഹാലറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പീഡിപ്പിച്ചയാളും പീഡിപ്പിക്കപ്പെട്ടയാളും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ സംഭവത്തില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടെന്ന് കാണ്‍പൂര് പോലീസ് മേധാവി ശലഭ് മാതൂര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം