ഓഹരിവിപണിയില്‍ റെക്കോര്‍ഡ്‌ നേട്ടം

മുംബൈ: ഓഹരി വിപണി റെക്കൊര്‍ട് നോട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം 134 പോയ്ന്‍റ് ഉയര്‍ന്ന് 30,077ലെത്തി. നിഫ്റ്റി 38 പോയ്ന്‍റ് ഉയര്‍ന്ന് 9344ലും എത്തി. മുംബൈ സ്റ്റോക്ക് എക്സ ചേഞ്ചിലെ 1,202 കന്പനികളുടെ ഓഹരികളും നേട്ടത്തിലും 483 ഓഹരികള്‍ മാത്രം നഷ്ടത്തിലുമാണുള്ളത്. ഐഐഎഫ്‌എല്‍ ഹോള്‍ഡിങ്ങസ്, ഓറിയന്‍റല്‍ ബാങ്ക്, ഇന്ത്യ സിമന്‍സ് ലിമിറ്റഡ്, ആന്ധ്ര ബാങ്ക്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ ലാഭത്തിലും ഇക്ലാര്‍സ് സര്‍വീസ്, റെലിഗെയര്‍ എന്‍റര്‍പ്രൈസസ്, ഭാരതി ഇഫ്രാടെല്‍, ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കന്പനി എന്നിവ നഷ്ടത്തിലാണ്. ഡോളര്‍ നിരക്കില്‍ ഇടിവ് തുടരുന്നു. ഇന്നത്തെ വില നിലവാരം അനുസരിച്ച്‌ 63.97 രൂപയാണ് വില.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം