സന്തോഷ് പണ്ഡിറ്റിന്റെ ‘കൊത്തു പൊറോട്ട’ വമ്പൻ ഹിറ്റ്; വീഡിയോ കാണാം!

ഫൂട് ലൂസേഴ്‌സിന്റെ ബാനറിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച പുതിയ ഗാനം വമ്പൻ ഹിറ്റ്. ‘കൊത്തു പൊറോട്ട’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഥുൻ മുരളിയാണ്. തന്റേതല്ലാത്ത ഗാനാലാപനത്തിനു ആദ്യമായാണ് സന്തോഷ് ചുവടുകൾ വെക്കുന്നത്. സന്തോഷിന്റെ ഇത് വരെ ഉള്ള ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ വീഡിയോ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം