സഞ്ജു സാംസൺ തമിഴ്നാട് ലീഗിൽ

കൊച്ചി: ഇന്ത്യൻ താരവും മലയാളിയുമായ  സഞ്ജു സാംസൺ തമിഴ്നാട് ലീഗിൽ കളിക്കാനായി രജിസ്റ്റർ ചെയ്തു. സഞ്ജു തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മികച്ച അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഞ്ജു പറഞ്ഞു. സുരേഷ് റെയ്ന അടക്കമുള്ള പ്രമുഖ താരങ്ങൾ തമിഴ്നാട് ലീഗിൽ കളിക്കാൻ രജിസ്റ്റർ ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം