ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; ക്രികറ്റ് ഇതിഹാസം ആലപിക്കുന്ന ഗാനം യൂട്യൂബില്‍ തരംഗമാകുന്നു

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എങ്കിലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നും ആരാധകരേ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്.  കളിക്കളം വിട്ട സച്ചിന്‍  അഭിനയത്തിലൂടെയാണ് ആദ്യം ആരാധകരെ ഞെട്ടിച്ചത്.  ഇപ്പോഴിതാ പാട്ട് പാടി ആരാധകരുടെ മനസ് കീഴടക്കാന്‍ സച്ചിന്‍ ഒരുങ്ങിയിരിക്കുകയാണ്.

ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലൂടെയാണ് സച്ചിന്‍ തന്റെ ഗാനരംഗത്തെ അരങ്ങേറ്റം കുറിച്ചത്.ആറു ലോകകപ്പുകളിലും തനിക്കൊപ്പം കളിച്ചവര്‍ക്കുള്ള ആദര സൂചകമായാണ് സച്ചിന്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഗായകനായ സോനു നിഗവും സച്ചിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്.ഷാമിര്‍ ടന്‍ഡനാണ് ഗാനത്തിന് സംഗീതം പകര്‍ന്നത്. വീഡിയോ കാണാം

https://www.youtube.com/watch?v=tVn6c8u6P1I

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം