സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം;സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം പുരോഗമിക്കുന്നു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടങ്ങി. ശരണം വിളികളുമായി ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത്. നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കല്‍ പുരോഗമിക്കുകയാണ്.

രാവിലെ ഒമ്ബതുമുതല്‍ വൈകുന്നേരം ആറുവരെയാണ് നാമജപയജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധര്‍മ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം