തട്ടിപ്പറിച്ച ബാഗിന്റെ ഉടമയ്ക്ക് ഫെയ്സ്ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച കള്ളന്‍ അറസ്റ്റില്‍

laptop-thief
വാഷിംഗ്ടണ്‍: തട്ടിപ്പറിച്ച ബാഗിന്റെ ഉടമയ്ക്ക് അബദ്ധവശാല്‍ ഫെയ്സ്ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച കള്ളന്‍ പോലീസ് കസ്റ്റഡിയില്‍. റിലേ മുള്ളിന്‍സ് എന്നാ കാരാനാണ് ഈ വലിയ അബദ്ധം പറ്റിയത്. റിലെ മുള്ളിന്റെ കൈപ്പത്തിയിലുണ്ടായിരുന്ന ടാറ്റൂ ഫെയ്സ്ബുക്കിലെ ഫോട്ടോയില്‍ കണ്ടു മനസിലാക്കിയാണ് യുവതി പോലീസില്‍ പാരാതിപ്പെട്ടത്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം