കൂട്ടുകാരെ കാണിക്കാന്‍ കൈകുഞ്ഞിനെ ബാഗിലാക്കി സ്കൂളില്‍ കൊണ്ടു പോയി

bagറിയാദ്:കൂട്ടുകാരെ കാണിക്കാന്‍ കൈകുഞ്ഞിനെ ബാഗിലാക്കി സ്കൂളില്‍ കൊണ്ടു പോയി.തനിക് അനുജന്‍ ജനിച്ച വിവരം കൂട്ടുകാര്‍ വിശ്വസിക്കതതിനെ തുടര്‍ന്ന് കൂട്ടുകാര്‍ക്ക് കാണിച്ച് കൊടുക്കുവാന്‍ ആണ്പ്ലാസ്റിക് ബാഗിലാക്കി സ്കൂളില്‍ കൊണ്ടു പോയത്.രാവിലെ അമ്മ ഉറങ്ങുന്ന സമയം നോക്കി കുഞ്ഞിനെ ബാഗിലാക്കുകയായിരുന്നു.ബാഗില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടാണ് അദ്ധ്യാപിക യാണ് കൈകുഞ്ഞിനെ കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം