സിനിമ മേഖലയിലെ ലൈംഗീക പീഡനം; ഇന്നസെന്റിനെതീരെ റിമ കല്ലിങ്കല്‍

കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്ന് നടി റിമ കല്ലിങ്കല്‍.ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡന്റ് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്.

മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന്സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്.
എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ. ഇങ്ങനെയൊരുപ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലേ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവൂ.അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല.

അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ടെന്നും റിമ വ്യക്തമാക്കി.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം