അമിത് ഷായുടെ മകനു നേരെ അന്വേഷണം അത്യാവിശ്യം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകനു നേരെ  അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 

 

ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള  കമ്പനി  വ​രു​മാ​ന​ത്തി​ൽ 16,000 മ​ട​ങ്ങ് വ​ർ​ധ​ന​യു​ണ്ടായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്.

 

 

ജ​യ് ഷാ​യു​ടെ സ്വ​ത്തി​ലു​ണ്ടാ​യ അ​സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും നേരത്തെ രം​ഗ​ത്തെ​ത്തിയിരുന്നു. അതേസമയം ആ​രോ​പ​ണം ബി​ജെ​പി​യും ജ​യ് ഷാ​യും നി​ഷേ​ധി​ച്ചിരുന്നു താന്‍ കുറ്റക്കാരനല്ലെന്നും അതിനാല്‍ ഇങ്ങനൊരു അന്വേഷണം വെറുതെയാണെന്നും ജ​യ് ഷാ പറഞ്ഞു .

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം