കണ്ണൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു .വിവാഹ വാഗ്ദാനം നല്‍കി പലടയിത്ത് കൊണ്ടുപോവുകയും പലതവണ പീഡിപ്പിച്ചുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.കാര്‍ത്തിക പുരത്തെ തോയന്‍ ദീപേഷ്  കുമാര്‍(27)നെയാണ് ശ്രീകണ്ഠാപുരം പോലീസ്  അറസ്റ്റ് ചെയ്തത് .

ചൊവ്വാഴ്ച ആലക്കോട് വച്ചാണ് പ്രതിയെ യുവതിയുടെ പരാതിപ്രകാരം അറസ്റ്റ് ചെയ്തത് .ചൊവ്വാഴ്ച വൈകിട്ട് ഇയാളെ തളിപറ മ്പ് കോടതിയില്‍ ഹാജരാക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം