കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല;വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു;ആരോപണവുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മൂന്നാംമുറ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്നുവെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും ചെന്നിത്തല. എം.വി ജയരാജന്‍ എല്ലാ കേസുകളിലും ഇടപെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു. പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുന്നു. അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെന്നും ചെന്നിത്തല ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം