റാം റഹീമിനൊപ്പം പിണറായി വേദി പങ്കിട്ടെന്ന് വ്യാജ പ്രചരണം; പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍

 

കോഴിക്കോട്; ഉത്തരേന്ത്യയിൽ കലാപത്തിന് കാരണക്കാരനായ ആൾ ദൈവം റാം റഹീമിനൊപ്പം പിണറായി വിജയൻ വേദി പങ്കിട്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ഉമ്മൻ ചാണ്ടി റാം റഹീമിനൊപ്പം വേദി പങ്കിട്ട ഫോട്ടോ എഡിറ്റ് ചെയ്താണ് പ്രചരണം.എന്നാൽ വിരലിലെ മോതിരം മായാതെ കിടക്കുന്നുണ്ട്. പിണറായി വിജയൻ മോതിരം ഇടാറില്ല. ഇത് ചൂണ്ടി കാട്ടിയാണ് സോഷ്യൽ മീഡിയയിൽ സഖാക്കൾ രംഗത്ത് വരുന്നത് .റാം രഹീമിനെ അനുകൂലിച്ചു  മുന്‍പ് പ്രധാനമന്ത്രിയും മറ്റു ബി ജെ പി നേതാക്കളും നടത്തിയ പ്രസ്താവനകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം